വികസന കാഴ്ചപ്പാട്

സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക.നാടിന്‍റെ എല്ലാ പ്രദേശങ്ങളിലും പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങ8ക്കും പിന്നോക്ക പ്രദേശങ്ങൾക്കും പ്രത്യേക പരിഗണന നൽകി  എല്ലാ വിഭാഗം ജനവിഭാഗങ്ങൾക്കും  ഗുണഫലങ്ങൾ എത്തിക്കുന്ന തരത്തിൽ വികസനം നടപ്പാക്കുന്നു
ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയ ബന്ധിതമായി നൽകുന്നു എന്ന് ഉറപ്പാക്കുന്നു.