2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവധിക്കപ്പെട്ട മുഴുവൻ ക്ഷേമനിധി-സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം വഴി ചെയ്യേണ്ടതാണ്.
പായിപ്പുല്ല് ചോല

ഏത് കാലാവസ്ഥയിലും വറ്റാത്ത ഉറവയുള്ള തെളിനീർ പ്രവഹിക്കുന്ന സ്ഥലമാണ് പായിപ്പുല്ല് ചോല, നിലമ്പൂർ-പെരിമ്പിലാവ് സംസ്ഥാന പാതയിലെ പായിപ്പുല്ല് എന്ന പ്രദേശത്താണ്. 

Paayippullu Stream