2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവധിക്കപ്പെട്ട മുഴുവൻ ക്ഷേമനിധി-സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം വഴി ചെയ്യേണ്ടതാണ്.
തുവ്വൂർ റെയിൽവേ സ്റ്റേഷൻ
ഷൊറണൂർ-നിലമ്പൂർ റെയിൽ പാതയിൽ മേലാറ്റൂർ കഴിഞ്ഞാണ് തുവ്വൂർ റെയിൽവേ സ്റ്റേഷൻ