2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവധിക്കപ്പെട്ട മുഴുവൻ ക്ഷേമനിധി-സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം വഴി ചെയ്യേണ്ടതാണ്.
കൈയോട് കൈ- പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ

September 29, 2026

സ്വച്ഛ്താ ഹി സേവാ ഭാഗമായി തുവ്വൂർ ഗ്രാമപഞ്ചായത്തിലെ എൽ.പി. തരം കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ 01/10/2026 ന് രാവില 10.30 ന് തുവ്വൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

കൈയോട് കൈ