2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവധിക്കപ്പെട്ട മുഴുവൻ ക്ഷേമനിധി-സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം വഴി ചെയ്യേണ്ടതാണ്.
സ്രാമ്പി പള്ളി

പണ്ട് കാലത്ത് കേരളത്തിലെ കൃഷിയിടങ്ങൾക്കും തോടുകൾക്കും കുളങ്ങൾക്കും അരികിലായി കർഷകർക്കും വഴിയാത്രക്കാർക്കും നമസ്കരിക്കാനും വിശ്രമിക്കാനുമായി നിർമ്മിച്ച ചെറിയ നമസ്കാര പള്ളികളാണ് സ്രാമ്പി പള്ളികൾ, തുവ്വൂർ റെയിൽവേ സ്റ്റേഷന് സമീപം ആണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്രാമ്പി പള്ളി, ഇത്തരത്തിൽ മറ്റു സ്രാമ്പി പള്ളികളും തുവ്വൂരിലുണ്ട്.

Srambi Mosque