2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവധിക്കപ്പെട്ട മുഴുവൻ ക്ഷേമനിധി-സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം വഴി ചെയ്യേണ്ടതാണ്.
തുവ്വൂർ കമാനം

നിലമ്പൂർ-ഷൊറണൂർ റെയിൽ പാതയിൽ 1928 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് മനോഹരമായ തുവ്വൂർ കമാനം

TUVVUR ARCH BRIDGE