ഓപ്പറേഷൻ തൂഫാൻ 2.0
September 28, 2026
ലഹരി ഉപയോഗം,വിൽപന എന്നിവ സംബന്ധിച്ച് നിങ്ങൾക്ക് ലഭിക്കുന്ന ഏത് വിവരവും നൽകിയിരിക്കുന്ന നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്. നിങ്ങൾ നൽകുന്ന വിവരങ്ങൾ തീർത്തും രഹസ്യമായിരിക്കുന്നതാണ്. നമുക്കെല്ലാവർക്കും ലഹരിക്കെതിരെ അണിചേരാം നാടിനെ വൻ വിപത്തിൽ നിന്നും രക്ഷിക്കാം