2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവധിക്കപ്പെട്ട മുഴുവൻ ക്ഷേമനിധി-സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രം വഴി ചെയ്യേണ്ടതാണ്.

പഞ്ചായത്ത്

തുവ്വൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട 19 ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡന്‍റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്‍റ് : പ്രസിഡണ്ടിന്‍റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ

സി.ടി.ജസീന ടീച്ചർ

പ്രസിഡന്‍റ്

നിർമ്മല എൻ.പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

മുജീബ് റഹ്മാൻ പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജസീന പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സുരേഷ്ബാബു കെ വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജീവ് കെ

സെക്രട്ടറി, ഗ്രാമപഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം: തുവ്വൂർ , കാളികാവ് ബ്ലോക്ക്,  മലപ്പുറം ജില്ല

വാര്‍ഡുകള്‍:19

നിയമസഭാ മണ്ഡലം:വണ്ടൂര്‍

ലോകസഭാ മണ്ഡലം: വയനാട്

വില്ലേജ് :തുവ്വൂർ

താലൂക്ക് : നിലമ്പൂർ

വിസ്തീര്‍ണ്ണം: 31.38 ച.കീ.മീ

ജന സംഖ്യ: 29991(2011 സെൻസസ് പ്രകാരം)

അതിരുകൾ :

വടക്ക്           : കാളികാവ് ഗ്രാമപഞ്ചായത്ത്

കിഴക്ക്         : കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്

തെക്ക്            : എടപ്പറ്റ ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്   : പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

September 29, 2026

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടം

“ഞാൻ എന്‍റെ നാടിന്‍റെ കാവലാൾ”ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടംകേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ നിരയായ 'തൂഫാൻ തദ്ദേശം' പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു. വേങ്ങരയിൽ വെച്ചായിരുന്നു സംസ്ഥാനതല ഉദ്ഘാടനം.ചടങ്ങിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ പതാക...

കൂടുതൽ വായിക്കുക
പുതിയ വാർത്ത